• Let's celebrate the new beginning of

    Organic India

  • With wrong farming methods, we turn fertile land into desert. Unless we go back to organic farming and save the soil, there is no future.

    - Jaggi Vasudev
  • A farmer does not grow crops. A farmer creates an environment where crops can grow.

  • "The organic story is larger than just the healthy benefits of clean, nutritious foods.Organic farming, whether tomatoes, grapes, cotton or flowers, help protect our environment- it's that simple."

    - Gerald Prolman
  • "The ultimate goal of farming is not the growing of crops, but the cultivation and perfection of human beings."

    - Masanobu Fukuoka

ജൈവിക് ഖേത്തി

ആരോഗ്യകരമായ ജീവിതത്തിനു ഒരു പുതിയ വഴി

ജൈവിക് ഖേത്തി" പോർട്ടൽ എന്നത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ കർഷകരെ സഹായിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുo അതിന്റെ ഗുണഫലം കർഷകരിൽ നേരിട്ട് എത്തിക്കുന്നതിനുമായി തുടങ്ങിയിട്ടുള്ള ഒറ്റ പരിഹാര സംരംഭം .ഈ പോർട്ടൽ സംവിധാനം ഇതിന്റെ വിവിധ തല്പര കക്ഷികളായ കർഷകരുടെ പ്രാദേശിക ഗ്രൂപ്പുകൾ, വ്യക്തിഗത കർഷകർ, ഉപഭോക്താക്കൾ , ഉല്പാദന ഉപാധി വിൽപനക്കാർ എന്നിവർക്ക് സേവനം നല്കുന്നലഭയമാക്കുന്നു. Learn more ›

bookഉപയോക്തൃ മാനുവൽ


സ്ഥിര വില വിൽപ്പന

രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വിൽപനക്കാർ വച്ചിട്ടുള്ള ജൈവ ഉത്പന്നങ്ങൾ ഓൺലൈൻ ആയി പണം അടച്ചു വാങ്ങുന്നതിനുള്ള ഇടം.

ആവശ്യാനുസരണം വാങ്ങുന്നതിന്

രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് അവർക്ക് ആവശ്യം ഉള്ള ഉത്പന്നങ്ങളുടെ വിവരം ഇവിടെ രേഖപ്പെടുതാവുന്നതും അർഹതയുള്ള ഉത്പാദകർ പ്രസ്തുത ഉത്പന്നങ്ങളുടെ വിവരങ്ങൾ നല്കാവുന്നതുമാണ്.ഇതുവഴി ഉപഭോക്താവിന് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ യോഗ്യരായ ഉല്പാദകരിൽ നിന്നുംവാങ്ങാവുന്നതുമാണ്

ഭാവി ആവശ്യങ്ങൾ മുൻകൂട്ടി അറിയിക്കുക

രജിസ്റ്റർ ചെയ്തിട്ടു ള്ള ഉപഭോക്താക്കൾക്ക് ഭാവിയിൽ ആവശ്യം ഉള്ള ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനു മുൻകൂട്ടി കർഷകർക്ക് അറിയിപ്പ് നൽകാവുന്നതാണ്

ഇ - ലേലം

വില്പന, വാങ്ങലുകൾ നടക്കുമ്പോൾ വില നിര്ണയിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങൾ: ഫോർവേഡ് ഓക്ഷൻ ,പ്രൈസ് ക്വാണ്ടിറ്റി ബിഡിങ്,ബുക്ക് ബിൽഡിംഗ് & റിവേഴ്സ് ഓക്ഷൻ

സ്ഥിതിവിവര കണക്കുകൾ
Image 2
രജിസ്റ്റർ ചെയ്ത കർഷകർ
Image 2
ലോക്കൽ ഗ്രൂപ്കൾ
Image 2
ഉല്പാദന ഉപാധി വിതരണക്കാർ
Image 2
ഉപഭോക്താക്കൾ
Image 2
ഉത്പന്നങ്ങ

പുതിയ വാർത്ത

    സന്ദർശകരുടെ എണ്ണം:

    നിങ്ങൾ എവിടെപ്പോയാലും ജൈവ ഉത്പന്നങ്ങൾ ഓൺലൈൻ വാങ്ങുക


    iOS Download Link iOS Download Link
    jaivik kheti app